അഗ്നിപര്‍വ്വതങ്ങള്‍ കൂടൊരുക്കിയ തായ് ശിഖരം
ഗന്ധക കാടുകള്‍ പ്രസവിച്ച നിലവിളി.
പിതാമഹന്മാര്‍ വിയര്‍ത്ത കടല്‍ .
രാത്രികള്‍ ഒഴുകിയ നീര്‍ പാതകള്‍
മഴ കൊണ്ട് കൂടോരുക്കിയും
നിലാവിനെ ഉപ്പു കാറ്റാല്‍ ഇണ ചേര്‍ത്തും
മരുഭൂവിനെ കണ്ണീരാല്‍ കുതര്‍ത്തിയെടുത്തും
വന്‍ വൃക്ഷങ്ങളെ ചിറകില്‍ ഒളിപ്പിച്ചും
പ്രണയം കരകവിഞ്ഞോഴുകുന്നു..
മുലയില്‍നിന്നു ഊര്‍ന്നു വിഴാതെ
കുഞ്ഞിനോടെന്ന പോലെ
ഗ്രീഷ്മം വെയിലിന്റെ ജഡയില്‍ എന്നെ...
എണ്ണത്തിൽ ലക്ഷക്കണക്കിന് വരുന്ന, തോട്ടിപ്പണി ചെയ്യുന്നവരെക്കാൾ ഒട്ടും മുകളിൽ അല്ല ഒരു പട്ടാളക്കാരനും
കലാപന്..
1:04 AM

മാസ ശമ്പളമില്ലാത്ത, വിരമിക്കൽ ഇല്ലാത്ത , കിടപ്പാടമില്ലാത്ത, സംവരണമില്ലാത്ത , ഭാര്യക്കും മക്കൾക്കും പെൻഷൻ ലഭിക്കാത്ത അടിസ്ഥാന വിഭാഗങ്ങളായതും ദൈവവ്യവസായികളുടെയും, മത ഭ്രാന്തന്മാരുടെയും, സന്ന്യസിമാരുടെയും, ആരാധനാലായങ്ങളുടെയും...
മുഖമടച്ച് അടി സമം പ്രവാസി ?
കലാപന്..
12:57 AM

സിനിമ., ടി.വി , മിമിക്രി, താരങ്ങള്‍ എന്നൊക്കെ കേട്ടാല്‍ എല്ലാം തികഞ്ഞവര്‍ എന്ന് ധരിച്ച പ്രവാസികള്‍ക്ക് ഒരു താരം മുഖമടച്ചു കൊടുത്ത്പ്പോള്‍ ആണ് മനസിലായത്, സത്യത്തില്‍ ഫ്ലൈറ്റ് കയറുന്നത് വരേയുള്ളു ഇവരുടൊക്കെ പ്രവാസി സ്നേഹം എന്ന്.
മരുഭൂമിയില്‍ വെന്തുരുകുന്നവരുടെ വേദനകളിൽ , പ്രവാസി ദളിതുകള്‍...
പലതരം കാൻവാസുകൾ....
കലാപന്..
1:56 AM

പലായന മൊഴുക്കിയ കാൻവാസുകൾ
വസന്തത്തെ വരച്ചെടുക്കുന്നു.
ഇന്നലെ പുകഞ്ഞു തീർന്ന
നിറങ്ങളുടെ തലയോട്ടിയിൽ
പ്രണയത്തിന്റെ ചരിത്രം കുളിച്ചു കയറുന്നു.
ഓർമകളുടെ നിലവറകൾ
വർത്തമാനത്തിന്റെ റാന്തലിനോട് വഴി ചോദിക്കുന്നു.
ഉടുത്താലുമുറക്കാത്ത ശവക്കച്ചകൾ,
തെളിയാത്ത ലിപികളെ ആസക്തിയുടെ
പേനയിൽ നിറച്ചു വെക്കുന്നു.
അനിശ്ചിതാവസ്ഥയിൽ...
ഞാനും നീയുമല്ല...
കലാപന്..
12:16 AM

ഒരേ രേഖയിലൂടൊരുവൾ
നടക്കാനിറങ്ങുന്നു.
ഓരോ ചുവടിലും,
അവൾ അക്ഷാംശങ്ങളെ,
മായ്ചു കളയുന്നു.
നീരൊഴുക്കുകൾ രാത്രികളെ വരയ്ച്ചുതുടങ്ങുന്നു
അവൾ സൂര്യന്റെ ചിറകുകളോട്,
കവിതകളെ ചേർത്തു തുന്നുന്നു.
അടഞ്ഞ വാതിലിനെ തുടലിട്ടൊരു നായ്
നക്കിയെടുക്കുമ്പൊൾ
പ്രപഞ്ചത്തിന്റെ...
Subscribe to:
Posts (Atom)