ഞാന്‍ കലാപന്.. 11:36 PM ഉടലിലൊരു മരുഭൂവ് തിളച്ചു മറിഞ്ഞും ,ഇടയിലൊരു കനവ് പുഴുത്തു മടുത്തും ,ഒടുവിലൊരു കമ്പിയില്‍ മിഴിനീര് കുടഞ്ഞും ,മടിയിലൊരു കടലിന്‍ നീര്‍ നിറച്ചും,അടിയില്‍ മരണ പായ വിരിച്ചും ,അടരും പടിയിലമര്‍ന്നു കിടന്നും ,അഴലിന്‍ പിടിയിലലഞ്ഞു നടപ്പൂ ഞാന്‍ ... Continue reading →