Showing posts with label കാറ്റു തിളയ്ക്കുന്ന മരുഭൂവുകള്‍. Show all posts
Showing posts with label കാറ്റു തിളയ്ക്കുന്ന മരുഭൂവുകള്‍. Show all posts

കാറ്റു തിളയ്ക്കുന്ന മരുഭൂവുകള്‍

ചുട്ടുപഴുത്ത മണല്‍ തരികള്‍ കാല്‍ ഞെരംബുകളോട് ..,

എന്‍റെ അഹങ്കാരത്തിന്റെ മുനകള്‍
നിന്നില്‍ വെന്തു മുറിക്കുമ്പോള്‍ ,
ചുംബനത്തിന്റെ വിയര്‍പ്പിന് എന്ത് രസമായിരുന്നു?

അലയാന്‍ നിയോഗം എന്ന അനാഥത്വം;
സ്വന്തം വെണ്ണീറില്‍ ഹൃദയം മുക്കി എടുത്തവനോട്,.. 
കാറ്റു തിളയ്ക്കുന്ന മരുഭൂവുകള്‍,
ഇനിയും അവശേഷിക്കുന്നു..,
എന്ന ഓര്മപെടുത്തല്‍ അല്ലാതെ....